കാതങ്ങളായ്​ നീളുമീ; സ്വാതന്ത്ര്യം അർദ്ധരാത്രിയിലെ ആദ്യ ഗാനം  VIDEO

അങ്കമാലി ഡയറീസിന്​ ശേഷം ആൻറണി വർഗീസ് നായകനാകുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘കാതങ്ങളായ്​ നീളുമീ രാത്രിയിൽ’ എന്ന ഗാനത്തി​​െൻറ വരികൾ ജോ പോളി​​േൻറതാണ്​.​ ജേക്​സ്​ ബിജോയ്​യുടെ​ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്​ ശ്രീകുമാർ വാക്കിയിലാണ്​.

Full View

ചെമ്പൻ വി​േനാദ്​ ജോസ്​, വിനായകൻ, അശ്വതി, രാജേഷ്​ വർമ എന്നിവരും​ പ്രധാന വേഷങ്ങളിലുണ്ട്​. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തി​​െൻറ ട്രൈലർ ശ്രദ്ധനേടിയിരുന്നു.​ ബി. ഉണ്ണികൃഷ്​ണനാണ്​ നിർമാണം. ബി.സി ജോഷി, ചെമ്പൻ  വിനോദ്​, ലി​േജാ ജോസ്​ പെല്ലിശ്ശേരി എന്നിവരും നിർമാണ പങ്കാളികളാണ്​. 

Tags:    
News Summary - Swathanthryam Ardharathriyil Kaathangal Lyrics Video-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT