മിനുങ്ങും മിന്നാ മിനുങ്ങേ; കന്നട വേർഷൻ ഏറ്റെടുത്ത്​ മലയാളികൾ VIDEO

മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം മലയാളികൾ ഏറ്റെടുത്ത പാട് ടാണ്​. എം.ജി ശ്രീകുമാറും ശ്രേയ ജയദീപും ആലപിച്ച ഗാനത്തി​​െൻറ കന്നട വേർഷനാണ്​ ഇപ്പോൾ തരംഗമാവുന്നത്​. കന്നഡയില്‍ എസ്.പി. ബാലസുബ്രമണ്യവും ശ്രേയയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

കന്നട സൂപ്പർ സ്റ്റാർ ശിവ രാജ്​ കുമാർ മോഹൻലാൽ അവതരിപ്പിച്ച രാമച്ചൻ എന്ന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി തന്നെയാണ്​ മകളായി എത്തുന്നത്​. കവച എന്നാണ്​ ചിത്രത്തിന്​ പേരിട്ടിരിക്കുന്നത്​.

Full View
Tags:    
News Summary - Rekkeyaa Duet Kavacha Shivaraj Kumar-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT