Posted On
date_range Updated On
date_range പരിഭവം മറന്നു വന്ന്; സിത്താരയുടെ മനോഹരമായ ഗസൽ VIDEO
മനോഹരമായ ഗസലുമായി മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ. 'പരിഭവം മറന്ന് വന്നു പുഞ്ചിരിച്ചു നീ' എന്ന് തുടങ്ങുന്ന ഗാനത്തിൻെറ ഹൃദ്യമായ വരികൾ കബീർ ഇബ്രാഹിമിേൻറതാണ്. വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിത്താര തന്നെയാണ്.
സിത്താരയുടെ സ്വന്തം ബ്രാൻറായ മലബാറിക്കസാണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡോ. സജീഷ് എം. ഗാനത്തിൽ ശ്രുതി രതീഷ് കുമാറും സിത്താരയോടൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.