Posted On
date_range Updated On
date_range പാക് സംഗീതസംവിധായകൻ വജാഹത് ആത്രെ അന്തരിച്ചു
ലാഹോർ: പ്രമുഖ സംഗീതസംവിധായകൻ വജാഹത് ആത്രെ അന്തരിച്ചു. 200ലധികം സിനിമകളുടെ സംഗീതസംവിധാനം നിർവഹിച്ച അദ്ദേഹം ഇന്ത്യയിലാണ് ജനിച്ചത്. ഗുജറാത്തിലെ പുനയിലായിരുന്ന അദ്ദേഹത്തിെൻറ കുടുംബം വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു. 3000ത്തിലധികം
ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.