മനസുക്കുള്ളെ എന്തെൻ മനസുക്കുള്ളെ; മേരാ നാം ഷാജിയിലെ തമിഴ്​ ചേലുള്ള പാ​ട്ടെത്തി

ശ്രേയാ ഘോഷാലും രഞ്​ജിത്​ ഗോവിന്ദും ചേർന്നാലപിച്ച മേരാ നാം ഷാജിയിലെ ‘മനസുക്കുള്ളെ’ എന്ന മനോഹര ഗാനം പുറത്ത ുവിട്ടു.ആസിഫ്​ അലി, ബിജു മേനോൻ, ബൈജു എന്നിവരെ നായകന്മാരാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംഗീതം എമിൽ മുഹമ്മദി​​െൻറതാണ്​. സന്തോഷ്​ വർമയാണ്​ ഈ ഗാനത്തി​​െൻറ വരികൾ ഒരുക്കിയിരിക്കുന്നത്​.

മുന്ന ഷൗകത്ത്​ അലിയും ഗാനങ്ങൾക്ക്​ രചന നിർവഹിച്ചിട്ടുണ്ട്​. യൂണിവേഴ്​സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ്​ നിർമിച്ച ചിത്രത്തിന്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​ ദിലീപ്​ പൊന്നൻ. വിനോദ്​ ഇല്ലംപള്ളിയാണ്​ ഛായാഗ്രഹണം. ജോണിക്കുട്ടി എഡിറ്റിങ്ങും ജേക്​സ്​ ബിജോയ്​ പശ്ചാത്തല സംഗീതവുമൊരുക്കിയിരിക്കുന്നു.

Full View
Tags:    
News Summary - Mera Naam Shaji Manasukulla Video Song-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT