Posted On
date_range Updated On
date_range ശ്രദ്ധേയമായി മന്ദാരത്തിലെ മനോഹര ഗാനം
ബി.ടെക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആസിഫലി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം മന്ദാരത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. വര്‍ഷ ബൊല്ലമ്മ നായകയാകുന്ന ചിത്രം നവാഗതനായ വിജീഷ് വിജയ് ആണ് സംവിധാനം ചെയ്യുന്നത്.
ഒരു പ്രണയ ചിത്രമാണ് മന്ദാരം. നേഹ വേണുഗോപാലും നിരഞ്ജ് സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീതം. അനാര്‍ക്കലി മരക്കാറും നായികയായി മന്ദാരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.