കൊയ്പ്പല്ല... കൊർച്ചീസല്ലേ...ഒക്കെ മാറിക്കോളും... ശ്രദ്ധേയമായി കോവിഡ്​ 19 മ്യൂസിക്​ വിഡിയോ

കൊറോണക്കാലത്ത്​ ക്ഷമയോടെ ഒത്തൊരുമിച്ചു ലോകത്തെ സംരക്ഷിക്കാൻ പോരാടുന്നവർക്ക് വേണ്ടി കുറച്ചു ചെറുപ്പക്കാ ർ ചേർന്നൊരുക്കിയ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. ഡോണ്ട്​ ബി അഫ്രെയ്​ഡ്​ എന്ന്​ പേരിട്ടിരിക്കുന്ന ഗാനം റാ പ്പി​​െൻറ പശ്ചാത്തലത്തിലാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. സംവിധായകൻ സകരിയയാണ് സമൂഹ മാധ്യമത്തിലൂടെ​ ഗാനം റിലീസ്​ ചെയ്​തത്​.

ഉകുൽബുക റെക്കോർഡ്​സ്​ സംവിധാനം ചെയ്​തിരിക്കുന്ന മ്യൂസിക്​ വിഡിയോ നിർമിച്ചിരിക്കുന്നത്​ അഷ്​ഫാഖ്​ അഹമ്മദ്​ കെ.പിയാണ്​. ഹാഷിം പി.ടി, ഇർഫാൻ കോട്ടപ്പറമ്പൻ എന്നിവർ ചേർന്ന പാടിയ പാട്ടി​​െൻറ വരികൾ ഹാഷിം പി.ടിയുടേതാണ്​. ബാസിൽ മികാസയാണ്​ കാമറ ചലിപ്പിച്ചിരിക്കുന്നത്​.

Full View
Tags:    
News Summary - COVID 19 Musical Video-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT