Posted On
date_range Updated On
date_range പെട ഗ്ലാസ്; ബി-ടെകിലെ ക്യാമ്പസ് ഗാനം പുറത്ത് VIDEO
ആസിഫ് അലി ചിത്രം ബി-ടെക് പുതിയ ഗാനം പുറത്ത്. രാഹുൽ രാജ് ഇണമിട്ട ക്യാമ്പസ് ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ്, ജ്യോത്സന, കാവ്യ അജിത്ത് എന്നിവർ ചേർന്നാണ്. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബി-ടെക് ഇന്നലെ പ്രദര്‍ശനത്തിനെത്തി.
യുവതാരനിരയാല്‍ സമ്പന്നമായ ചിത്രത്തിൽ അപര്‍ണ ബാലമുരളിയാണ് നായിക. സൈജു കുറുപ്പ്, നിരഞ്ജന, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, അജുവര്‍ഗീസ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. സൗഹൃദത്തിെൻറ ചട്ടക്കൂടിൽ നിന്നുകൊണ്ട് സാമൂഹ്യ പ്രസക്തി നിറഞ്ഞ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് ബി-ടെക് എന്നാണ് കണ്ടിറങ്ങിയവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.