Posted On
date_range Updated On
date_range തലയുടെ 'വിവേകം' മാസ് ട്രെയിലർ
തല അജിത്ത് ചിത്രം വിവേകത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 24ന് പുറത്തിറങ്ങും. ശിവ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വേതാളം, വീരം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തലയും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കാജല്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തിലൂടെ ബോളീവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തിലും എത്തുന്നു. ചിത്രം നിര്‍മ്മിക്കുന്നത് സത്യജ്യോതി ഫിലിംസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.