ഇത് മാസ്; തല ചിത്രം 'വിശ്വാസ'ത്തിന്‍റെ ട്രെയിലർ

തല അജിത്ത്-നയൻതാര ചിത്രം 'വിശ്വാസ'ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ അജിത്ത് ഇരട്ട വേഷത്തിലാണ് എത്ത ുന്നത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Full View

നേത്തെ ബില്ല, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാരയും അജിത്തും ഒന്നിച്ചത്. ചിത്രം െപാങ്കലിന് റിലീസ് ചെയ്യും. ചിത്രത്തിൽ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. ഡി.ഇമ്മന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.

Tags:    
News Summary - Viswasam trailer: Thala Ajith-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.