മാസ്സ്​ ലുക്കിൽ വിജയ്​ സേതുപതി; ‘ജുങ്ക’ ടീസർ പുറത്ത്​

മക്കൾ ​ശെൽവൻ വിജയ്​ സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം ജുങ്കയുടെ ടീസർ പുറത്ത്​. ഗാങ്​സ്​റ്റർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഒരു ഗാങ്​സ്​റ്ററായാണ്​ സേതുപതി അഭിനയിക്കുന്നത്​. 2018 ലെ സേതുപതിയുടെ ആദ്യ ചിത്രമാണ്​ ജുങ്ക. 

Full View

ഗോകുൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സയ്യേഷ, നേഹ ശർമ എന്നിവരാണ്​ നായികമാർ. സിദ്ധാർഥ്​ വിപിൻ സംഗീതവും ഡഡ്​ലി കാമറയും കൈകാര്യം ചെയ്യുന്നു. വൈകാതെ തന്നെ ചിത്രം ഇന്ത്യയിലാകമാനം തിയേറ്ററുകളിലെത്തും.

Tags:    
News Summary - Vijay Sethupathy In Mass Avatar Junga Teaser Out - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.