Posted On
date_range Updated On
date_range ഇളയ ദളപതി-മുരുഗദോസ്സ് ചിത്രം; ഫസ്റ്റ്ലുക്കും പേരും പുറത്തുവിട്ടു
ഇളയ ദളപതി വിജയും സൂപ്പർ സംവിധായകൻ എ.ആർ മുരുഗദോസ്സും ഒരുമിക്കുന്ന മൂന്നാമത് ചിത്രത്തിെൻറ പേര് പുറത്തുവിട്ടു. സർക്കാർ എന്നാണ് പുതിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറിന് നൽകിയ പേര്. കീർത്തി സുരേഷ് നായികയാകുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്ചേഴ്സിെൻറ ബാനറിൽ കലാനിധിമാരനാണ്.
ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഏറ്റുമുട്ടുക നടിപ്പിൻ നായകൻ സൂര്യയുടെ എൻ.ജി.കെ എന്ന ചിത്രവുമായാണ്. തമിഴിലെ മുൻനിര സംവിധായകനായ ശെൽവരാഘവൻ ഒരുക്കുന്ന ഗ്യാങ്സ്റ്റർ ചിത്രത്തിൽ സായ് പല്ലവി, രാകുൽ പ്രീത് സിങ് എന്നിവരാണ് നായികമാരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.