Posted On
date_range Updated On
date_range ഫഹദ് വില്ലനാകുന്ന തമിഴ് ചിത്രം 'വേലൈക്കാരൻ' ടീസർ
ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന തമിഴ്‍ചിത്രം വേലൈക്കാരന്‍റെ ടീസർ പുറത്തിറങ്ങി. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. നയന്‍താരയാണ് നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധായകന്‍. ഛായാഗ്രഹണം രാംജി. 2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമക്ക് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.