വടാചെന്നൈയുടെ മേക്കിങ് വിഡിയോ

ധനുഷ് ചിത്രം വടാചെന്നൈയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് നായികമാർ.

കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, പവൻ, എന്നിവരാണ് മറ്റ് താരങ്ങൾ. വണ്ടർഫുൾ ഫിലിംസിന്‍റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണന്‍റെതാണ് സംഗീതം.

Full View
Tags:    
News Summary - VADACHENNAI Jail Set Making-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.