കാർത്തിയുടെ ധീരന്‍ അധികാരം ഒണ്ട്ര്

കാര്‍ത്തി പോലീസ് നായകവേഷമണിയുന്ന 'ധീരന്‍ അധികാരം ഒണ്ട്ര്' ട്രെയിലർ പുറത്തിറങ്ങി. എച്ച്. വിനോദ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ധീരനില്‍ തിരുമാരന്‍ എന്ന പൊലീസ് ഡി.വൈ.എസ്‌.പി കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. രാകുല്‍ പ്രീതി സിങ്ങാണ് നായിക. സത്യന്‍ സൂര്യയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ജിബ്രാന്‍. ' ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍.പ്രഭു,എസ്. ആര്‍. പ്രകാഷ്ബാബു എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Full View
Tags:    
News Summary - Theeran Adhigaaram Ondru Theatrical Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.