ട്രെൻഡിങ്ങായി താനാ സേര്‍ന്ത കൂട്ടം ടീസർ 

യൂടൂബിൽ ട്രെൻഡിങ് ആയി തമിഴ്താരം സൂര്യയുടെ പുതിയ ചിത്രം താനാ സേര്‍ന്ത കൂട്ടത്തിന്‍റെ ടീസർ. സൂര്യ ഒരു സാധാരണക്കാരനായി വേഷമിടുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. 

Full View

വിഗ്നേഷ് ശിവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സുരേഷ് മേനോന്‍, തമ്പി രാമയ്യ, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നാനും റൗഡി താന്‍, പോടാ പോടീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഗ്നേഷ് ശിവന്‍. സൂര്യയുടെ 35ാമത്തെ ചിത്രമാണിത്.
 

Tags:    
News Summary - Thaanaa Serndha Koottam Official Tamil Teaser-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.