Posted On
date_range Updated On
date_range ‘നരകസൂര’ന്‍റെ സസ്പെൻസ് ട്രെയിലർ
'ധ്രുവങ്ങള്‍ പതിനാറ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന 'നരകസൂര'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഇന്ദ്രജിത്തും അരവിന്ദ് സാമിയും നായകരാകുന്ന ചിത്രം സംവിധായകനായ ഗൗതം വാസുദേവ മേനോൻ ആണ് നിർമിക്കുന്നത്.
ശ്രേയ ശരണ്‍, സുദീപ് കിഷന്‍, ആത്മിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലുള്ളത്. ആഗസ്റ്റ് 31ന് ചിത്രം പ്രദർശനത്തിന് എത്തും. സുജിത്ത് സാരംഗ് ഛായാഗ്രഹണം. റോൺ എഥാൻ യൊഹാൻ സംഗീത സംവിധാനം. ശ്രദ്ധ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ബദ്രി കസ്തൂരിയാണ് വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.