മോഹൻലാലും സൂര്യയും ഒന്നിക്കുന്നു

നടൻ മോഹൻലാലും തമിഴ് നടൻ സൂര്യയും ഒന്നിക്കുന്നു. അയൻ, കോ, മാട്രാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കെ.വി ആനന്ദ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലൈക പ്രൊഡക്ഷൻസ് ആണ് നിർമാണം. സൂര്യയുടെ സെൽവരാഘവൻ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. 

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. മോഹൻലാലുമായി ഒന്നിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്നാണ് സൂര്യയുടെ ട്വീറ്റ്. 
 

Tags:    
News Summary - Surya And Mohanlal Tie-Tamil-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.