Posted On
date_range Updated On
date_range സൂരരൈ പോട്രുമായി സൂര്യ; ടീസർ കണ്ട് കൈയ്യടിച്ച് പ്രേക്ഷകർ
ഇരുതി സുട്രിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സൂരരൈ പോട്രിന്റെ ടീസർ പുറത്ത്. അപർണ ബാലമുരള ി നായികയാികുന്ന ചിത്രം 2ഡി എന്റർടെയിൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.
ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര് ഗോപിനാഥിന്റെ ജീവിതമാണ് പ്രമേയം. ജി.വി പ്രകാശാണ് സംഗീത സംവിധാനം. നിക്കേത് ബൊമ്മി റെഡ്ഢി ഛായാഗ്രഹണം നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമാതാവ്. എഡിറ്റിങ് സതീഷ് സൂര്യ, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസാമി, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.