ചിയാൻ വിക്രമിന്‍റെ സ്കെച്ച്; ടീസർ

ചിയാന്‍ വിക്രമിന്‍റെ പുതിയ ചിത്രം സ്കെച്ചിന്‍റെ ടീസർ പുറത്തിറങ്ങി. വിജയ് ചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമന്നയാണ് നായിക.  മലയാളിതാരം ബാബുരാജും ചിത്രത്തിലുണ്ട്. 

രാധാ രവി, സൂരി എന്നിവരാണ് മറ്റുതാരങ്ങൾ. കലൈപുലി എസ് താണുവിന്റെ വി ക്രിയേഷന്‍സാണ് നിര്‍മാണം .തമനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുഗുമാറാണ് ഛായാഗ്രഹണം. ചിത്രം നവംബറിൽ റിലീസ് ചെയ്യും. 

Full View
Tags:    
News Summary - Sketch - Official Teaser, Chiyaan Vikram-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.