Posted On
date_range Updated On
date_range തമിൾ റേക്കോഴ്സ് പണിപറ്റിച്ചു; സിങ്കം 3 യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ
സൂര്യ നായകനായ സിങ്കം 3യുടെ വ്യജ പതിപ്പ് ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റാണ് ചിത്രം ചോര്‍ത്തിയത്. ചിത്രം പ്രദര്‍ശനത്തിനെത്തും മുമ്പുതന്നെ ഇൻർർനെറ്റിൽ ചോർത്തുമെന്ന് തമിൾ റോക്കേഴസ് വെല്ലുവിളിച്ചിരുന്നു. ചിത്രം ലഭ്യമാവുന്ന വെബ്സൈറ്റിന്റെ ലിങ്ക് തമിൾ റോക്കേഴസ് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
സിങ്കം 3 ഓണ്‍ലൈനിൽ ചോർത്തിയാൽ ആറ് മാസത്തിനുള്ളില്‍ തമിള്‍ റോക്കേഴ്സിനെ അഴിക്കുള്ളിലാക്കുമെന്നും അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ആ രംഗം ഫെയ്സ്ബുക്കില്‍ ലൈവായി കാണിക്കുമെന്നും നിർമാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ഹാക്കേഴ്സിനെ ബാധിച്ചില്ല. ചിത്രം റിലീസായി രണ്ടാം ദിവസം തന്നെ ഹാക്കേഴ്സ് പണി പറ്റിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.