മാസ് ആക്ഷനുമായി മക്കൾ സെൽവൻ: സിന്ധുബാദ് ടീസർ

ഹിറ്റ് ജോഡിയായ വിജയ് സേതുപതിയും സംവിധായകന്‍ എസ്.യു അരുണ്‍ കുമാറും വീണ്ടും ഒന്നിക്കുന്ന സിന്ധുബാദ് എന്ന ചിത് രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആക്ഷൻ ചിത്രമായി ഒരുക്കുന്ന സിനിമയിൽ അഞ്ജലിയാണ് നായിക.

Full View

വിദേശത്താണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. എസ്എന്‍ രാജരാജന്റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജയുടേതാണ്. നേത്തെ സേതുപതിയും അരുണ്‍ കുമാറും ഒന്നിച്ച ‘പന്നയാറും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ വമ്പൻ ഹിറ്റായിരുന്നു.

Tags:    
News Summary - Sindhubaadh teaser Vijay Sethupathi-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.