വിഷ്ണു വിശാലിന്‍റെ ‘സിലുക്കുവാരുപട്ടി സിങ്കം’ ട്രെയിലർ

രത്സനന് ശേഷം വിഷ്ണു വിശാൽ നായകനാകുന്ന ചിത്രം 'സിലുക്കുവാരുപട്ടി സിങ്ക’ത്തിന്‍റെ ട്രെയിലർ പുറത്ത്. വിഷ്ണു വീ ണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ റെജിനാ കസാൻട്രയും ലിയോണയുമാണ് നായികമാർ.

Full View

ചെല്ല അയവു സംവിധാനം ചെയ്ത ചിത്രം വിഷ്ണു വിശാല്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. യോഗി ബാബു, ആനന്ദരാജ്, കരുണാകരന്‍, ലിവിംഗ്സ്റ്റണ്‍, സായി രവി,മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Tags:    
News Summary - Silukkuvarpatti Singam - Official Trailer (Tamil) Vishnuu Vishal,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.