Posted On
date_range Updated On
date_range മക്കൾ സെൽവന്‍റെ കിടിലൻ ലുക്ക്; സീതാകാതി
വിജയ് സേതുപതിയുടെ പുതിയ ചിത്രം 'സീതാകാതി'യുടെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ഓസ്കാര്‍ പുരസ്ക്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ് നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.