Posted On
date_range Updated On
date_range സർക്കാറിന്‍റെ റിലീസ് ടീസർ
തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതി വിജയും എ.ആർ മുരുഗദോസും ഒന്നിക്കുന്ന 'സർക്കാർ' എന്ന ചിത്രത്തിെൻറ റിലീസ് ടീസർ പുറത്തിറങ്ങി. ദീപാവലി ചിത്രമായെത്തുന്ന സർക്കാർ നവംബർ 6നാണ് റിലീസ് ചെയ്യുക.
മലയാളിയായ കീർത്തി സുരേഷാണ് നായിക. ഗിരീഷ് ഗംഗാദരൻ കാമറ കൈകാര്യം ചെയ്ത ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദാണ്. വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്. രാധാ രവിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. യോഗി ബാബു, പ്രേംകുമാര്‍, കറുപ്പയ്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.