Posted On
date_range Updated On
date_range ഇതു താൻ നമ്മ സർക്കാർ; ദളപതി-മുരുഗദോസ്സ് ചിത്രത്തിെൻറ മാസ് ടീസർ VIDEO
സൂപ്പർഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയദളപതി വിജയ്യും എ.ആർ മുരുഗദോസ്സും ഒന്നിക്കുന്ന സർക്കാർ എന്ന ചിത്രത്തിെൻറ ടീസർ പുറത്ത്. സൺ ടി.വി നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിെൻറ ഫസ്റ്റ്ലുക് വന്നതുമുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.
മലയാളിയായ കീർത്തി സുരേഷാണ് നായികയായി എത്തുന്നത്. ഗിരീഷ് ഗംഗാദരൻ കാമറ കൈകാര്യം ചെയ്ത ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.