സാമി 2വിന്‍റെ മോഷൻ പോസ്റ്റർ

വിക്രം ചിത്രം സാമി 2വിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ ഭാഗമൊരുക്കിയ ഹരി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷയും കീർത്തി സുരേഷുമാണ് നായികമാർ. ഷിബു തോമസാണ് ചിത്രം നിർമ്മിക്കുന്നത്.  ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം. 

Full View
Tags:    
News Summary - Saamy 2 Motion Poster-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.