Posted On
date_range Updated On
date_range രാക്ഷസനിലെ ആ രംഗങ്ങൾ പിറന്നത് ഇങ്ങനെ...
തമിഴ് ചിത്രം രാക്ഷസൻ മലയാളത്തിലും വലിയ ഹിറ്റായിരുന്നു. രാംകുമാർ സംവിധാനം ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളിലടക്കം ഇപ്പോഴും ചർച്ചയാണ്. സിനിമയിലെ വിഷ്വല്‍ എഫക്ട്സ് ഒരുക്കിയതിന്‍റെ മേക്കിങ് വിഡിയോ കഴിഞ്ഞദിവസം പുറത്തിറങ്ങി. അക്ഷ സ്റ്റുഡിയോസാണ് വി.എഫ്.എക്സിന് പിന്നിൽ.
അമലാ പോൾ നായികയായ ചിത്രത്തിൽ വിഷ്ണു വിശാലായിരുന്നു നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.