Posted On
date_range Updated On
date_range ഇത് രാക്ഷസൻ സംവിധായകൻ രാംകുമാറിന്‍റെ ബ്രില്യൻസ്
മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച പോത്തേട്ടൻ ബ്രില്യൻസിനെ കുറിച്ചായിരുന്നു. സംവിധായകൻ ദിലീഷ് പോത്തൻ ചിത്രത്തിന്‍റെ മേക്കിങ്ങിൽ ഒളിപ്പിച്ചുവെ ച്ച സൂക്ഷ്മ കാര്യങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലായിരുന്നു ആരാധകർ.
ഇപ്പോഴിതാ തമിഴ് ചിത്രം രാക്ഷസനിലെ ബ്രില്യൻസുകളും ചർച്ചയാവുകയാണ്. രാംകുമാർ സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നു.
അമലാ പോളായിരുന്നു ചിത്രത്തിൽ നായിക. വിഷ്ണു വിശാലാണ് നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.