Posted On
date_range Updated On
date_range രജനി-കാർത്തിക് സുബ്ബരാജ്: ‘പേട്ട’യുടെ മോഷൻ പോസ്റ്റർ VIDEO
സൂപ്പർസ്റ്റാർ രജനീകാന്തും സൂപ്പർ സംവിധായകൻ കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘പേട്ട’ എന്നപേരിലായിരിക്കും ചിത്രമെത്തുക. ചിത്രത്തിെൻറ മോഷൻ പോസ്റ്റർ കാർത്തിക് ട്വിറ്ററിലൂടെ പങ്കുവെച്ചു. അനിരുദ്ധ് രവിചന്ദറിെൻറ മാസ് ബിജിഎമ്മോടെയാണ് പോസ്റ്റർ.
രജനിയെ കൂടാതെ മക്കൾ ശെൽവൻ വിജയ് സേതുപതിയും ബോളിവുഡ് ഇതിഹാസം നവാസുദ്ധീൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ഇരുവരും വില്ലൻമാരായാണ് എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.