Posted On
date_range Updated On
date_range രജനികാന്തിന് അമേരിക്കയില്‍ ചികിത്സ
ചെന്നൈ: നടന് രജനികാന്ത് അമേരിക്കയില്‍ ചികിത്സ തേടി. ‘എന്തിര’ന്‍െറ തുടര്‍ച്ചയായി എത്തുന്ന ശങ്കറിന്‍െറ ‘2.0’ എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് അമേരിക്കയില്‍ ചികിത്സ തേടിയത്.
വൃക്കരോഗത്തിന് കഴിഞ്ഞ ജൂണില്‍ അമേരിക്കയില്‍ ചികിത്സ തേടിയ രജനി മാസങ്ങള്‍ക്കുശേഷമാണ് ചെന്നൈയിലത്തെിയത്. ഋതുടര്ന്ന് ‘കബാലി’ പൂര്‍ത്തീകരിച്ചു. കഴിഞ്ഞ ആഴ്ച ജയലളിതയെ സന്ദര്‍ശിക്കാന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.