Posted On
date_range Updated On
date_range ക്വീൻ മലയാളത്തിൽ സംസം; മഞ്ജിമ നായിക
ദേശീയ പുരസ്കാരം നേടിയ ബോളിവുഡ് ചിത്രം ക്വീന്‍ മലയാളത്തിലുമെത്തുന്നു. സം സം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഞ്ജിമ മോഹന്‍ ആണ് നായിക. നീലകണ്ഠയാണ് സംവിധാനം. തമിഴ് , തെലുങ്ക്, കന്നട റീമേക്കുകളും ചിത്രത്തിന്‍റെതായി പുറത്തിറങ്ങുന്നുണ്ട്.
പാരിസ് എന്നാണ് തമിഴ് ചിത്രത്തിന്‍റെ പേര്. ഇതിൽ കാജൽ അഗര്‍വാള്‍ നായികയാകും. തെലുങ്കില്‍ തമന്നയാണ് ക്വീനാകുന്നത്. ഒരു വടക്കന്‍ സെല്‍ഫിയുടെ വിജയത്തിന് ശേഷം രണ്ട് വര്‍ഷത്തിന് ശേഷമാണ് മലയാളത്തിൽ മഞ്ജിമ തിരിച്ചെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.