മിഷ്കിന്റെ സൈക്കോ: ടീസർ പുറത്ത്

മിഷ്കിൻ സംവിധാനം ചെയ്യുന്ന സൈക്കോ എന്ന ചിത്രത്തിൻറെ ടീസർ പുറത്ത്. ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മ േനോൻ, റാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയതും മിഷ്കിൻ ആണ്.

Full View

ഇളയരാജയാണ് സംഗീതം.ചിത്രം ജനുവരി 24നു തിയറ്ററുകളിലെത്തും

Tags:    
News Summary - Psycho Teaser-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.