Posted On
date_range Updated On
date_range നിവിനല്ല, പൃഥ്വിയാണ് നായകൻ -ഗൗതം മേനോൻ
നിവിൻ പോളിയെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. പ്രചരിക്കുന്ന വാർത്തകളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ഗൗതം മേനോന്‍ ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിവിനുമായി ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി ചിത്രമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ഗൗതം മേനോന്‍ പറഞ്ഞു. അമേരിക്കയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഈ വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.