കോമഡി ഹൊറർ ചിത്രവുമായി തമന്ന; പെട്രോമാക്സിന്‍റെ ട്രെയിലർ

തമന്ന നായികയാകുന്ന തമിഴ് കോമഡി ഹൊറർ ചിത്രം പെട്രോമാക്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. റോഹിൻ വെങ്കടേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യോഗി ബാബുവും പ്രധാന വേഷത്തിലുണ്ട്. സംഗീതം ഗിബ്രാൻ.

Full View
Tags:    
News Summary - Petromax Official Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.