Posted On
date_range Updated On
date_range നന്ദഗോപാൽ കുമാറായി സൂര്യ; ഇടിവെട്ട് ടീസർ
സൂര്യ നായകനാകുന്ന പുതിയ ചിത്രം എന്‍.ജി.കെയുടെ ടീസർ പുറത്ത്. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകുല്‍ പ്രീതും സായ് പല്ലവിയുമാണ് നായികമാരാകുന്നത്. നന്ദഗോപാല്‍ കുമാര്‍ എന്ന സൂര്യയുടെ കഥാപാത്രത്തിന്‍റെ പേരിന്‍റെ ചുരുക്കമാണ് എന്‍.ജി.കെ.
ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രഭുവാണ് നിർമാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.