Posted On
date_range Updated On
date_range അഭിഭാഷകനായി തല അജിത്ത്; നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെയിലർ
ബോളിവുഡ് ചിത്രം ‘പിങ്കി'ന്റെ റീമേക്ക് 'നേര്‍കൊണ്ട പാര്‍വൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ബോണി കപൂര്‍ നിര്‍മ് മിക്കുന്ന ചിത്രം എച്ച് വിനോദ് ആണ് സംവിധാനം ചെയ്യുന്നത്.
പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തെ തല അജിത്താണ് അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം ആഗസ്റ്റ് 10ന് റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.