നയൻതാരയും ശിവകാർത്തികേയനും; മിസ്റ്റർ ലോക്കൽ

നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റർ ലോക്കലി’ന്‍റെ ടീസർ പുറത്തിറങ്ങി. രാജേഷ് സംവിധാനം ചെയ്യ ുന്ന മിസ്റ്റർ ലോക്കൽ, സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ‍ജ്ഞാനവേൽ രാജയാണ് നിർമ്മിച്ചിരിക്കുന്നത്.

Full View

ശിവകാർത്തികേയന് പുറമെ സതീഷ്, യോഗി ബാബു, രാധിക ശരത്കുമാർ, ഹരിജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘വേലെെക്കാരന്’ ശേഷം ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ.

Tags:    
News Summary - nayanthara siva karthikeyan mr local teaser released-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.