Posted On
date_range Updated On
date_range ‘മൂക്കുത്തി അമ്മന്‍’ ആയി നയൻതാര: വൈറലായി ചിത്രങ്ങൾ
നയൻതാര ചിത്രം മൂക്കുത്തി അമ്മന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറലാകുന്നു. നടന്‍ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവി വേഷത്തിലാണ് നയന്‍താര എത്തുന്നത്. നയന്‍സിന്‍റെ ദേവി ലുക്ക് അടിപൊളിയെന്നാണ് ആരാധകരുടെ കമന്‍റ്.
ബാലാജി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്മൃതി വെങ്കിട്, ഉര്‍വ്വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
#MookuthiAmman on spot pic.twitter.com/pwXGqsGbUw
— Nayanthara (@NayantharaU) June 4, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.