കാർത്തിക് നരേനും ഇന്ദ്രജിത്തും; നരകാസുരൻ സെപ്റ്റംബറിൽ തുടങ്ങും

'ധ്രുവങ്ങള്‍ പതിനാറ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിക് നരേനും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമായ 'നരകാസുര'ന്‍റെ  ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും. ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 
മുമ്പ് ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രേയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
 

Full View
Tags:    
News Summary - Narakasuran by Karthik Naren shoot starts on September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.