Posted On
date_range Updated On
date_range നരകാസുരന്‍റെ ടീസർ
'ധ്രുവങ്ങള്‍ പതിനാറ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന 'നരകാസുര'ന്‍റെ ടീസർ പുറത്തിറങ്ങി.
ഇന്ദ്രജിത്തും അരവിന്ദ് സാമിയും നായകരാകുന്ന ചിത്രം സംവിധായകനായ ഗൗതം വാസുദേവ മേനോൻ ആണ് നിർമ്മിക്കുന്നത്. ശ്രേയാ ശരണ്‍, സുദീപ് കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.