Posted On
date_range Updated On
date_range ശിവകാർത്തികേയനും നയൻസും വീണ്ടും; മിസ്റ്റർ ലോക്കൽ ട്രെയിലർ
നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ‘മിസ്റ്റർ ലോക്കലി’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. രാജേഷാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ദിനേഷ് കൃഷ്‍ണൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് നിര്‍മിക്കുന്നത്.
‘വേലൈക്കാരന്’ ശേഷം ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റർ ലോക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.