വില്ലത്തിയായി മധുബാല, നായകൻ ബോബി സിംഹ; അഗ്നിദേവിന്‍റെ ട്രെയിലർ

റോജ നായികയായി ആരാധകരുടെ മനസിൽ ചേക്കേറിയ നടി മധുബാല തിരിച്ചു വരുന്നു. ബോബി സിംഹ നായകനാകുന്ന അഗ്നിദേവ് എന്ന ചിത്രത്തിൽ വില്ലത്തിയായാണ് മധുബാലയുടെ തിരിച്ചുവരവ്.

ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അരക്ക് താഴെ തളര്‍ന്ന രാഷ്ട്രീയ നേതാവായാണ് മധുബാലയെത്തുന്നത്. രമ്യ നമ്പീശനാണ് നായിക.

Full View
Tags:    
News Summary - Madhu Bala steals the thunder from Bobby Simha in this political thriller-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.