‘മാരി 2’വിന്‍റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു

ധനുഷ് ചിത്രം മാരി 2വിന്‍റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 21 ന് ചിത്രം ലോകവ്യാകമായി റിലീസ് ചെയ്യും.

സായ്പല്ലവിയാണ് ചിത്രത്തിലെ നായിക. 'അറാത് ആനന്ദി' എന്നാണ് സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം.

2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ടൊവീനൊ തോമസാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

Full View
Tags:    
News Summary - Maari 2 Releasing Date-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.