Posted On
date_range Updated On
date_range ഐ ചലഞ്ച് കാജൽ അഗർവാൾ; മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനെ ട്രോളി എൽ.കെ.ജി
പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈക്കോ എന്നിവരെ പരിഹസിക്കുന്ന തമിഴ് ചിത്രം എൽ.കെ.ജിയുടെ ട്രെയിലർ ട്രെൻഡിങ്ങാവുന്നു. ആർ.ജെ ബാലാജി നായകനാകുന്ന ചിത്രം കെ.ആർ പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദാണ് നായിക.
ബാലാജിയാണ് ചിത്രത്തിന് കഥയും തിരക്കഥയൊരുക്കിയത്. രാഷ്ട്രീയ നേതാവായ ലാല്‍ ഗുഡി കറുപ്പയ്യ ഗാന്ധി എന്ന കഥാപാത്രത്തെയാണ് ബാലാജി അവതരിപ്പിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ട്രെയിലറിലൂടെ ട്രോളുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.