Posted On
date_range Updated On
date_range പ്രഭുദേവയുടെ സൈലൻറ് ത്രില്ലർ; സംവിധാനം കാർത്തിക് സുബ്ബരാജ്
‘എ നോൺ ലാേങ്ക്വജ് ഫിലിം’ അതാണ് മെർകുറിയെന്ന സൈലൻറ് ത്രില്ലറിനെ അണിയറക്കാർ വിശേഷിപ്പിച്ചത്. പ്രഭുദേവയെ നായകനാക്കി സാക്ഷാൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മെർകുറി. ഇരൈവി എന്ന ചിത്രത്തിന് ശേഷം കാർത്തിക്കിെൻറ അടുത്ത അഡാറ് െഎറ്റം എന്ന് പറയാം.
മലയാളത്തിൽ നിവിൻ േപാളിയും കന്നഡയിൽ രക്ഷിത് ഷെട്ടിയും തെലുങ്കിൽ റാണാദഗ്ഗുബട്ടിയും തമിഴിൽ ധനുഷുമാണ് ചിത്രത്തിെൻറ ടീസർ പങ്കുവെച്ചത്. ഒരു ഡാർക് മൂഡിലുള്ള ചിത്രം നിശബ്ദമായിരിക്കും. പേടിപ്പെടുത്തുന്ന രംഗങ്ങളുമായി പിസ്സക്ക് ശേഷം കാർത്തിക് സുബ്ബരാജെത്തുേമ്പാൾ ആരാധകർക്ക് പ്രതീക്ഷ വാനോളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.