Posted On
date_range Updated On
date_range വനിതാ ക്രിക്കറ്ററായി ഐശ്വര്യ രാജേഷ്; കനായുടെ ഗംഭീര ട്രെയിലർ
ശിവകാർത്തികേയൻ നിർമ്മിക്കുന്ന തമിഴ് ചിത്രം കനായുടെ ട്രെയിലർ പുറത്തിറങ്ങി. അരുൺരാജ കാമരാജ് സംവിധാനം ചെയ്യുന ്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് പ്രധാന വേഷത്തിലെത്തുന്നത്.
ഐശ്വര്യയുടെ പിതാവായി സത്യരാജും വേഷമിടുന്നു. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമാകാൻ ഒരു യുവതി നടത്തുന്ന ശ്രമങ്ങളാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.