Posted On
date_range Updated On
date_range കെ.കെയെന്നാ യാര്; കദരംകൊണ്ടന്‍റെ കിടിലൻ ട്രൈലർ
വിക്രം നായകനാകുന്ന ചിത്രം കദരംകൊണ്ടന്‍റെ ട്രെയിലർ പുറത്തിറങ്ങി. കമല്‍ഹാസൻ നിര്‍മിക്കുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് വിക്രമെത്തുന്നത്. ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രീത്തിന്‍റെ റീമേക്ക് ആണ് ചിത്രമെന്നാണ് സൂചന.
അക്ഷര ഹാസനാണ് നായികയായി അഭിനയിക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്നത്. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. ജിബ്രാനാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.