ആര്യ വരുന്നു; കാടമ്പനുമായി

ആര്യ നായകനാകുന്ന കടമ്പന്‍ എന്ന സിനിമയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു. കാട്ടില്‍ ജീവിക്കുന്ന യുവാവായാണ് ആര്യ സിനിമയില്‍ അഭിനയിക്കുന്നത്.  തമിഴ് താരങ്ങളായ സൂര്യ,കാർത്തി, വിഷാൽ എന്നിവർ ചേർന്നാണ് സിനിമയുടെ ടീസർ പുറത്തിറക്കിയത്.

രാഘവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാതറീന തെരേസയാണ് നായിക. തായ്‍ലന്‍റ്, തമിഴ്നാട്, കേരളം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Full View
Tags:    
News Summary - KADAMBAN OFFICIAL TEASER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.