‘കാട്രിന്‍ മൊഴി’യുമായി ജ്യോതിക; ട്രെയിലർ പുറത്ത്

വിദ്യാ ബാലൻ ചിത്രം തുമ്ഹാരി സുലുവിന്‍റെ തമിഴ് പതിപ്പ് 'കാട്രിന്‍ മൊഴി'യുടെ ട്രെയിലർ പുറത്തിറങ്ങി. ജ്യോതിക നായികയാകുന്ന ചിത്രം രാധാ മോഹനാണ് സംവിധാനം ചെയ്യുന്നത്.

Full View

റേഡിയോ ജോക്കി ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് ചിത്രം. വിഥര്‍ത്താണ് ചിത്രത്തില്‍ ജ്യോതികയുടെ ഭര്‍ത്താവായി എത്തുന്നത്. ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags:    
News Summary - Kaatrin Mozhi trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.